രഞ്ജിത്ത് ആരെന്ന് കതിരും അറിഞ്ഞു; ജിതേന്ദ്രനെ കൊല്ലണം; അമ്പാടി അത് ചെയ്യും; കാളീയനും കാവൽ ആയി ഇനി അമ്പാടിയ്ക്കും അലീനയ്ക്കും ഒപ്പം ; അമ്മയറിയാതെ ഇനി ത്രസിപ്പിക്കുന്ന മുഹൂർത്തങ്ങളിലേക്ക് !
അമ്മയറിയാതെ പരമ്പരയുടെ അടിപൊളി എപ്പിസോഡുകളിലേക്ക് കടക്കുകയാണ്. കഴിഞ്ഞ ആഴ്ച ഒട്ടും നിരാശയില്ലാത്ത എപ്പിസോഡുകളിലൂടെയായിരുന്നു കടന്നുപോയത്. ഇപ്പോഴിതാ അമ്മയറിയാതെയുടെ അടുത്ത ആഴ്ച…