മോഹൻലാലിൻറെ പിറന്നാളിന് പോസ്റ്റ് ഇടില്ലേ…? ; മൂന്ന് കുരങ്ങന്മാർക്കൊപ്പം നിൽക്കുന്ന പോസ്റ്റിനു ആരാധകർ ചോദിച്ച ചോദ്യം; ബാബു ആന്റണിയുടെ മറുപടി തകർത്തു !
മലയാളത്തില്‍ ഒരുകാലത്ത് ആക്ഷൻ താരമായി നിറഞ്ഞാടിയിരുന്നു ബാബു ആന്റണി. ആക്ഷൻ രംഗങ്ങള്‍കൊണ്ട് മാത്രം ബാബു ആന്റണിയെ ഹൃദയത്തില്‍ ഏറ്റെടുത്ത ആരാധകരുമുണ്ടായിരുന്നു.…