ക്യാന്‍സര്‍ ചികിത്സയ്ക്കിടയിൽ സാന്ത്വനം പരമ്പര കാണും; ശിവേട്ടനെ കാണാൻ ആഗ്രഹിച്ച കുഞ്ഞുമകനെ സന്തോഷിച്ച ആ കാഴ്ച്ച ; മണികണ്ഠന്‍ രോഗമുക്തി നേടിയ സന്തോഷം പങ്കുവെച്ച് അച്ചു സുഗന്ത് !
കുടുംബപ്രേക്ഷകരും യൂത്തും ഒരുപോലെ നെഞ്ചിലേറ്റിയ പരമ്പരയാണ് സാന്ത്വനം. മികച്ച പ്രേക്ഷക സ്വീകാര്യത നേടി സീരിയല്‍ മുന്നോട്ട് പോവുകയാണ്. പരമ്പരയിലെ താരങ്ങള്‍ക്കും…