പി ആർ വർക്ക് തെറ്റല്ല; സാബു മോനെ പോലെ ഒരാൾ ഇല്ലാത്തതാണ് റോബിൻ രാധാകൃഷ്ണന്റെ വിജയം; രജിത്ത് കുമാറിന്റെ സ്ട്രാറ്റജിയാണ് റോബിൻ്റേത്; വൺമാൻ ഷോ നടത്തിയിട്ടും എതിര്‍ക്കാൻ ആരുമില്ലെന്ന് അനൂപ് കൃഷ്ണന്‍!
ബിഗ് ബോസ് ഷോയുടെ ചർച്ചകളാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വിഷയം. അറുപത്തിമൂന്ന് ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയ ഷോ വിജയകരമായി തന്നെ മുന്നേറുകയാണ്.…