മൂക്കില്‍ പഞ്ഞിവെച്ചതും മൂക്കുപൊത്തി ഭക്ഷണം കഴിച്ചതും; ആ വീഡിയോ വൈറലായതോടെ വിമർശനം കൂടി ; ലോകത്തിലാദ്യമായി ഗര്‍ഭിണിയാവുന്ന സ്ത്രീയാണോ നിങ്ങളെന്ന കമന്റ്റ്; ഗർഭാവസ്ഥയിൽ കേൾക്കേണ്ടി വന്ന വിമർശനത്തിൽ പ്രതികരണവുമായി മൃദുല!
മലയാള മിനിസ്ക്രീൻ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മൃദുല വിജയ്. തുമ്പപ്പൂവെന്ന പരമ്പരയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു താരം അഭിനയത്തില്‍ നിന്നും…