ലക്ഷ്മിപ്രിയ ബിഗ് ബോസ് വീട്ടിൽ വന്നതിന് കൃത്യമായ ലക്ഷ്യം ഉണ്ട്; അമ്മയുമായി ഒന്‍പതു വര്‍ഷമായി യാതൊരു സഹകരണവുമില്ല; മരിയ്ക്കുന്നതിന് നാളുകൾക്ക് മുന്നേ വാപ്പ പറഞ്ഞ ആ ഒരു കാര്യത്തോടെ വാപ്പയെയും തിരിഞ്ഞുനോക്കിയിട്ടില്ല; ലക്ഷ്മി പ്രിയയുടെ യഥാർത്ഥ ജീവിതം!
ബിഗ് ബോസ് മലയാളം സീസണ് 4 എട്ടു പേരിലേക്ക് ചുരുങ്ങിയതോടെ ഇനി ഫൈനലിനായി കാത്തിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച നോമിനേഷന് ലിസ്റ്റില്‍…