മനോഹറിനെ വച്ച് അടുത്ത പ്ലാൻ ; കിരണും മനോഹറും നേർക്കുനേർ വരുമ്പോൾ ആ പഴയ കൂടിക്കാഴ്ച ഓർക്കുമോ? ; രൂപയ്ക്ക് ഭ്രാന്ത് എന്ന് വരുത്തിത്തീർക്കാൻ രാഹുൽ; മൗനരാഗം സീരിയലിൽ ഇനി കല്യാണിയുടെ ശബ്ദം കേൾക്കാം !
മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം.കിരണിന്റെയും കല്യാണിയുടെയും പ്രണയത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ് സീരിയൽ പറയുന്നത്. കിരണിനെ സ്വന്തമാക്കാൻ നടന്ന സരയു ഇപ്പോൾ…