ഭാര്യയെ വിജയത്തിനുള്ള ‘ടൂളായി’ ഉപയോഗിക്കും മുമ്പേ സത്യം മനസിലാക്കണം; വീഡിയോ വൃത്തികെട്ട രീതിയിൽ എഡിറ്റ് ചെയ്ത് , സ്ലോ ചെയ്ത് , മ്യൂട്ട് ചെയ്ത് , ലൂപ്പിട്ട് മറ്റൊരു ആംഗിളിൽ പ്രചരിപ്പിച്ചതിന് നിയമപരമായി മറുപടി പറയേണ്ടിവരും; ജോണിനെ വെല്ലുവിളിച്ച് ആരാധിക!
ബിഗ് ബോസ് മലയാളം സീസണ് 4ലെ ശക്തനായ മത്സരാർത്ഥിയാണ് റിയാസ് സലീം. വെെല്‍ഡ് കാർഡിലൂടെ കടന്നു വന്ന താരമായതുകൊണ്ട് തന്നെ…