സങ്കടം, അപമാനം, പരിഹാസം എന്നിവയെല്ലാം തനിക്ക് നേരെ ഉണ്ടായപ്പോൾ എല്ലാം സഹിച്ച് പിടിച്ച് നിന്നു…. മോനെ നീ തന്നെയാണ് പൊളി…’; ഡിംപൽ ഭാൽ സപ്പോർട്ട് ചെയ്ത മത്സരാർത്ഥിയെ കണ്ടോ?!
ബിഗ് ബോസ് മലയാളം മൂന്നാം സീസണിൽ വളരെയധികം ചർച്ചയായ മത്സരാര്ഥിയാണ് ഡിംപൽ ഭാൽ. ഗ്രാൻഡ് ഫിനാലെയിൽ രണ്ടാം റണ്ണറപ്പായി തെരഞ്ഞെടുത്തതിനോടൊപ്പം…