വില്ലന്മാർ എല്ലാം ഒന്ന് സ്‌ട്രോങ് ആകണം ; സച്ചിയെക്കാൾ കരുത്തനായ ഒരു ശത്രു എത്താനുണ്ട്; മൂസ കോംബോ വെറും പല്ല് കൊഴിഞ്ഞ സിംഹം; അമ്മയറിയാതെ സീരിയലിൽ മാറ്റങ്ങൾ വരേണ്ട സമയം കഴിഞ്ഞു!
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ പരമ്പരയാണ് ‘അമ്മയറിയാതെ’.ആദ്യമായി മലയാള സീരിയലിലേക്ക് വേറിട്ട ആശയം എത്തുന്നത് അമ്മയറിയാതെയിലൂടെയാണ്. അമ്മായിയമ്മ മരുമകൾ സ്റ്റോറി…