“നിന്നെ വെറുക്കുന്നവർ നിന്റെ വിജയം കണ്ട് അസൂയപ്പെടുന്നുണ്ട്; റിയാസിനൊപ്പം കോമഡി സ്റ്റേഴ്സിൽ വന്ന ദിൽഷയുടെ ലെവൽ മാറി; ദിൽഷയ്ക്ക് സപ്പോർട്ടുമായി ആരാധകർ!
ബിഗ് ബോസ് മലയാളം സീസണ്‍ 4 ന്റെ വിജയിയായിരുന്നു ദില്‍ഷ പ്രസന്നന്‍. ഇതാദ്യമായിട്ടാണ് ഒരു വനിത ബിഗ് ബോസ് വിന്നറാകുന്നത്.…