Noora T Noora T

നാല് പ്രണയമുണ്ടായിരുന്നു… എല്ലാം പരാജയപെട്ടു.. മൃദുലയ്ക്ക് അറിയാത്തതായി ഒന്നുമില്ല

നടി രേഖ രതീഷിന്റെ ആലോചനയിലാണ് സീരിയല്‍ താരങ്ങളായ മൃദുല വിജയിയും യുവകൃഷ്ണയും ഒന്നിക്കുന്നത്. ഈ അടുത്തായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം…

മീനാക്ഷിയുമായി ഉടക്കി? ഇനിയും മറച്ച വെയ്ക്കുന്നില്ല, ഉടൻ പണത്തിൽ നിന്നുള്ള ഇടവേളയുടെ ആ കാരണം!

പിന്നെന്തന മുത്തേ എന്ന ഒറ്റ ഡലോഗ് മാത്രം മതി ഡെയ്ൻ ഡേവിസിനെ ഓർമ്മിക്കാൻ… മത്സരാർഥിയായി എത്തി ഒടുവിൽ മിനിസ്ക്രീൻ ബിഗ്…

അശ്വതിയുടെ ‘വഴി’ക്ക് നിറഞ്ഞ കൈയ്യടി; അല്ലെങ്കിലും അശ്വതി ചേച്ചി പോളിയല്ലേയെന്ന് ആരാധകർ

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ അവതാരകയാണ് അശ്വതി ശ്രീകാന്ത്. അവതാരകിയായും, അഭിനയത്രിയായും , റേഡിയോ ജോക്കിയായും തിളങ്ങുകയാണ് താരം. വ്യത്യസ്തമായ അവതരണ…

‘നിന്റെ പുഞ്ചിരിയിൽ നക്ഷത്രങ്ങളേക്കാൾ മനോഹരമായ ഒന്ന് ഞാൻ കാണുന്നു’; സ്വാന്തനം ശിവയെ ചേർത്ത് നിർത്തി ഷഫ്‌ന

പ്ലസ് ടു വിലൂടെ മലയാളികളുടെ പ്രിയങ്കരിയായ താരമാണ് ഷഫ്‌ന. നിരവധി സിനിമകളില്‍ ചെറുതും വലുതമായ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചിട്ടുണ്ട്. സിനിമയിൽ…

എന്റെ പൊന്നോ! ഒന്നൊന്നര കെമിസ്ട്രി ദിലീപിന്റെ അടുത്തേക്ക് ചിരിച്ചെത്തി കാവ്യ അമിത സന്തോഷം പ്രകടിപ്പിച്ച് ദിലീപ്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നാദിർഷയുടെ മകൾ ഐഷയുടെ വിവാഹ ചടങ്ങുകളുടെ  ഫോട്ടോയും വീഡിയോയുമാണ്  സോഷ്യൽ മീഡിയയിൽ തരംഗമാവുന്നത്. നാദിർഷയുടെ ഉറ്റ…

ജീവിത്തെ സൈക്കിളുപോലെ കാണണം… ആരൊക്കെ ചവിട്ടിയാലും സൈക്കിള്‍ മുന്നോട്ടു പോകുന്നു; അമേയ മാത്യു

ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് അമേയ മാത്യു. ആട് 2, ഒരു പഴയ ബോംബ് കഥ മുതലായ…

പ്രണയദിനം അരികിലെത്തിയിരിക്കെ ധ്യാനം മുഖ്യം; ചിത്രം പങ്കുവെച്ച് ഉണ്ണി മുകുന്ദൻ

മലയാളത്തിന്‍റെ പ്രിയ താരമാണ് ഉണ്ണി മുകുന്ദൻ. ഇപ്പോഴിതാ വാലന്‍റൈൻസ് ദിനം അടുത്തിരിക്കെ പുതിയൊരു പോസ്റ്റ് സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. പ്രണയദിനം…

‘തനിക്കൊരു രാഷ്ട്രീയപാര്‍ട്ടിയുടെയും അംഗത്വമില്ല, ഇന്ത്യയെന്ന വിചാരം മനസില്‍ കൊണ്ടുനടക്കുന്ന പട്ടാളക്കാരനാണ്’

തനിക്കൊരു രാഷ്ട്രീയപാര്‍ട്ടിയുടെയും അംഗത്വമില്ലെന്നും ഇന്ത്യയെന്ന വിചാരം മനസില്‍ കൊണ്ടുനടക്കുന്ന പട്ടാളക്കാരനാണ് താനെന്നും സംവിധായകൻ മേജർ രവി. രമേശ് ചെന്നിത്തലയുടെ യാത്രയ്ക്ക്…

ചുവപ്പ് സാരിയിൽ മീനാക്ഷി അയിഷയ്ക്ക് ഒപ്പം ചേർന്ന് നിന്നു വിവാഹമാമാങ്കത്തിന് പിന്നാലെ നമിത പറഞ്ഞത് കേട്ടോ

സോഷ്യൽ മീഡിയ നിറയെ നാദിർഷായുടെ മകളുടെ വിവാഹവും അതിന്റെ വിശേഷങ്ങളും ആണ് വൈറൽ ആകുന്നത്. പ്രീ വെഡിങ് ചടങ്ങുകൾ മുതൽ…

ബുദ്ധിമാനും സൂത്രശാലിയുമായ മത്സരാര്‍ഥിയാണ്; രജിത് കുമാര്‍ കഴുകനെ പോലെയാണെന്ന് എലീന

സീരിയല്‍ താരവും അവതാരകയുമായ എലീന പടിക്കറിന്റെ വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഇപ്പോള്‍ ഒരു യൂട്യൂബ് ചാനലിന്…

‘ഞാൻ ഇതാ പോകുന്നു അവിടെ വെച്ച് കാണാം’ വിപ്ലവം സൃഷ്ടിച്ച ആയാളും ബിഗ് ബോസിലേക്ക്! ആ തെളിവ് അവശേഷിപ്പിച്ചു

കാത്തിരിപ്പുകൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് കൊണ്ട് ബിഗ് ബോസ് മലയാളം പുതിയ സീസൺ ആരംഭിക്കാൻ ഒരു ദിവസം കൂടി മാത്രം ബാക്കി….ഫെബ്രുവരി…

ബിഗ് ബോസ് മത്സരാര്‍ഥികളെ എങ്ങനെ വിലയിരുത്തും; കുറിപ്പ് വൈറൽ

മോഹന്‍ലാല്‍ അവതാരകനായിട്ടെത്തുന്ന ബിഗ് ബോസ് മലയാളത്തിന്റെ പുതിയൊരു സീസണ്‍ കൂടി ആരംഭിക്കുകയാണ്. ഫെബ്രുവരി പതിനാല് മുതല്‍ ആരംഭിക്കുന്ന ഗെയിം ഷോ…