മണിക്കുട്ടന്റെ മുഖം മാറിയാൽ തനിക്ക് മനസ്സിലാകും തിരിച്ചും അങ്ങനെ തന്നെയാണെന്ന് സൂര്യ; തന്റെ കണ്ണാടി സൂര്യയാണെന്ന് മണിക്കുട്ടൻ; എല്ലാം കൈവിട്ട് പോയി
വഴക്കും പിണക്കവും മാത്രമല്ല നല്ല സൗഹൃദങ്ങളും ബിഗ് ബോസ് ഹൗസിൽ ഉണ്ടാകാറുണ്ട്. നല്ല സൗഹൃദം ഉണ്ടാകുന്നതിനോടൊപ്പം തന്നെ അടുത്ത സുഹൃത്തുക്കൾ…