സ്ത്രീധനത്തിന്റെ പേരിലുളള മരണങ്ങളെകുറിച്ച് ചേച്ചി എന്താണ് ഒന്നും പറയാത്തതെന്ന് ചോദിച്ച് കുറെ യുവാക്കള്‍ തനിക്ക് മെസേജ് അയക്കുന്നു; മറുപടിയുമായി ആര്യ
വിസ്മയയുടെ മരണത്തിന് പിന്നാലെ സ്ത്രീധന സമ്പ്രദായത്തിനെതിരെ താരങ്ങള്‍ മുതല്‍ സാധാരണക്കാര്‍ വരെ പ്രതികരണം രേഖപ്പെടുത്തിയിരുന്നു ഇപ്പോഴിതാ നടിയും അവതാരകയുമായ ആര്യയും…