സിനിമയിലേക്ക് സംയുക്ത തിരിച്ചുവരുമോ? അവള്‍ക്ക് അഭിനയിക്കണമെങ്കില്‍ അഭിനയിക്കാം, ഇതില്‍ക്കൂടുതലൊരു മറുപടി പറയാന്‍ പറ്റുമോ എനിക്കെന്ന് ബിജു മേനോൻ… ആ തീരുമാനം സ്വയം എടുത്തതാണെന്ന് മഞ്ജു വാര്യർ
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡികളാണ് ബിജു മേനോനും സംയുക്ത വർമ്മയും. ‘മഴ’, ‘മേഘമൽഹാർ’, ‘മധുരനൊമ്പരക്കാറ്റ്’ തുടങ്ങി വളരെ കുറച്ചു ചിത്രങ്ങളിൽ…