Noora T Noora T

കരഞ്ഞു കലങ്ങിയ കണ്ണുമായി അമ്മയ്ക്കരികിൽ ഇന്ദ്രൻസ്.. നെഞ്ച് പിടയുന്ന ദൃശ്യങ്ങളിലേക്ക് ഇന്ദ്രൻസിന്റെ വീട്ടിൽ നിന്നും

നടൻ ജഗദീഷിന്റെ ഭാര്യയുടെ വിയോഗത്തിന് പിന്നാലെ നടന്‍ ഇന്ദ്രന്‍സിന്റെ അമ്മ ഗോമതി വിടപറഞ്ഞിരിക്കുകയാണ്. പുലര്‍ച്ചയോടെയായിരുന്നു അന്ത്യം. കുറച്ചു നാളായി സുഖമില്ലാതെ…

ഒന്നും തീരുന്നില്ല, ഇത് ഒരു നടയ്ക്കും പോകില്ല! പത്തോളം ഓഡിയോ തെളിവുകൾ, ദിലീപിന്റെ സകല ബന്ധങ്ങളും പുറത്ത്! അടുത്ത ബോംബ് പൊട്ടിച്ച് ബാലചന്ദ്രകുമാർ

നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം നിർണ്ണായക ഘട്ടത്തിലേക്ക് നീങ്ങുകയാണ്. കേസിന്റെ തുടരന്വേഷണ റിപ്പോർട്ട് ഈ മാസം നൽകണം. ഹൈക്കോടതി നിര്‍ദേശ…

അപ്രതീക്ഷിത മരണവാർത്ത, വേദന താങ്ങാവുന്നതിലുമപ്പുറം! ഇന്ദ്രൻസിന്റെ അമ്മ ​ഗോമതി അന്തരിച്ചു

മലയാളികളുടെ പ്രിയ നടനാണ് ഇന്ദ്രന്‍സ്. കോമഡി റോളുകളിലൂടെ മലയാളികളെയൊന്നാകെ പൊട്ടിച്ചിരിപ്പിച്ച ശേഷം ക്യാരക്ടര്‍ റോളുകളിലെ അസാമാന്യമായ പ്രകടനത്താല്‍ പ്രേക്ഷകരെ കണ്ണീരണിയിച്ചാണ്…

ബൈപാസിനെ തുടര്‍ന്ന് അണുബാധ… വെന്റിലേറ്ററില്‍ തുടരുന്നു! ശ്രീനിവാസന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ പ്രാർത്ഥനയോടെ കേരളം

മലയാളികളുടെ പ്രിയ നടനാണ് ശ്രീനിവാസന്‍. അഭിനയത്തില്‍ മാത്രമല്ല, തിരക്കഥാ രചനയിലും സംവിധാനത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീനിവാസൻ ഹാസ്യവേഷങ്ങളിലൂടെയാണ് കൂടുതല്‍…

ആളൂര്‍ ചാനലിന് കൊടുത്ത അഭിമുഖത്തില്‍ പറഞ്ഞത് തനിക്ക് പണം നല്‍കിയിട്ടുണ്ടെന്നാണ്… അത് ആരാണെന്ന് പറയാന്‍ തയ്യാറല്ല! ദിലീപിനെ പ്രതിയാക്കാന്‍ ഗൂഢാലോചന നടന്നിട്ടുണ്ട്; നിർമ്മാതാവ് പറയുന്നു

കൂനിൻ മേൽ കുരുപോലെയായിരുന്നു കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിന് പിന്നാലെ ദിലീപിനെതിരെ പുതിയ കേസുകൾ വന്നത്. നടിയെ ആക്രമിച്ച കേസിൽ…

ആ നടിയെ കുറിച്ച് അസാധ്യ പെര്‍ഫോമന്‍സാണെന്ന് അച്ഛന്‍ പറഞ്ഞിട്ടുണ്ട്, സിനിമയില്‍ അത് കാണാന്‍ സാധിക്കും, മത്സരിച്ചുള്ള അഭിനയമായിരുന്നു; ഷോബി തിലകൻ

തിലകനെ ഓര്‍മിക്കുമ്പോള്‍ അച്ഛന്‍ വേഷങ്ങളാണ് ഓര്‍മയില്‍ വരികയുള്ളൂവെങ്കിലും വില്ലത്തരവും ഹാസ്യ വേഷങ്ങളും അദ്ദേഹം അനായാസം ചെയ്തിട്ടുണ്ട്. മറ്റുള്ളവരെ പറ്റി നല്ലത്…

‘വിജയിയുടെ വലിയ ആരാധകൻ’…ബീസ്റ്റിന് ആശംസയുമായി ബോളിവുഡ് താരം ഷാരൂഖ് ഖാൻ

വിജയ് ചിത്രം ബീസ്റ്റിന് ആശംസയുമായി ബോളിവുഡ് താരം ഷാരൂഖ് ഖാൻ. താൻ വിജയിയുടെ വലിയ ആരാധകൻ ആണെന്നും ബീസ്റ്റ് ടീമിന്…

‘ആരു പറഞ്ഞാലും മതി ‘ മട്ടിലുള്ള വഷളന്‍ചോദ്യങ്ങള്‍ക്ക് കൈ നീട്ടി മൈക്ക് വാങ്ങാന്‍ സ്ത്രീകള്‍ നില്‍ക്കരുത്! പ്രകോപനമുണ്ടാക്കാനുള്ള പൊട്ടച്ചോദ്യങ്ങള്‍ക്ക് ഒന്നുകില്‍ മൗനം അല്ലെങ്കില്‍ ഒറ്റവാചകത്തിലപ്പുറം നീളാത്ത മുഖമടച്ച മറുപടി; ശാരദക്കുട്ടി

കൊച്ചിയില്‍ നടന്ന ഓപ്പണ്‍ ഫോറം വിഷ്വല്‍സ് കണ്ടപ്പോള്‍ തനിക്കുണ്ടായ ചിന്തകൾ പങ്കുവെച്ച് എഴുത്തുകാരിയും നിരൂപകയുമായ എസ് ശാരദക്കുട്ടി.സെന്‍സിബിള്‍ അല്ലാത്ത ചോദ്യങ്ങള്‍…

താന്‍ അഭിനയിച്ച ഒരു സിനിമ പോലും തന്റെ മകള്‍ ഇതുവരെ കണ്ടിട്ടില്ല; അതിനൊരു കാരണമുണ്ട്; തുറന്ന് പറഞ്ഞ് പൃഥ്വിരാജ്

തുടര്‍ച്ചയായ വിജയചിത്രങ്ങളിലൂടെ മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുന്ന താരമാണ് പൃഥ്വിരാജ്. പൃഥ്വിക്കൊപ്പം ഭാര്യ സുപ്രിയ മേനോനും മകള്‍ അലംകൃതയുമാക്കെ വാര്‍ത്തകളില്‍ നിറയാറുണ്ട്.…

നടിക്ക് ഇത്തരത്തിലൊരു പ്രശ്നം നേരിടേണ്ടി വന്നെങ്കിൽ സാധാരണക്കാരായ സ്ത്രീകൾ എങ്ങനെ മുന്നോട്ടു പോകും, നടിക്ക് അനുകൂലമായൊരു കോടതി വിധിയ്ക്ക് കാത്തിരിക്കുന്നു; രോഹിണി

സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ രൂപീകരിച്ച ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടണമെന്ന് നടി രോഹിണി.പാലക്കാട് നടക്കുന്ന…

ദൈവമേ ചതിച്ചല്ലോ കോടതിയിൽ നിന്ന് ‘അതും’ ചോർന്നു!? രാമൻപിള്ളയുടെയും ദിലീപിന്റെയും മാസ്റ്റർ ബ്രെയിനോ? കേസ് അട്ടിമറിയ്ക്കാൻ സാധ്യത; നിർണ്ണായക വെളിപ്പെടുത്തൽ

നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ സംഘം അന്തിമ നീക്കത്തിലേക്ക് കടക്കുകയാണ്. ഹൈക്കോടതി നിര്‍ദേശ പ്രകാരം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രണ്ടാഴ്ച തികച്ചില്ലാത്ത…