കൂട്ടുകെട്ട് വിട്ട് സ്വാതന്ത്ര സംവിധായകൻ ആയപ്പോഴും ഇരുവരും കളയാതെ കാത്തുവച്ചിരുന്നു കുടുകുടെ ചിരിപ്പിക്കുന്ന മാന്ത്രിക വടി… ആശുപത്രിയിൽ ആയിയെന്ന് അറിഞ്ഞപ്പോൾ വല്ലാത്തൊരു നോവ്, സുഖം പ്രാപിച്ചു വന്ന് വീണ്ടും പൊട്ടിച്ചിരികളുടെ തരംഗം ഉണ്ടാക്കുവാൻ കഴിയട്ടെ; അഞ്ജു പാർവതി പ്രബീഷ്
ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന സംവിധായകൻ സിദ്ദിഖിന്റെ നില ഗുരുതരമായി തുടരുകയാണ്. കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്.…