വീൽ ചെയറിൽ അതിഗ്ലൂമിയായി വന്ന കുട്ടിയാണ് അദ്ദേഹത്തിന്റെ മകൾ, ഇന്ന് സ്റ്റിക്കിൽ നടക്കാനായിട്ടുണ്ട്, അടുത്ത വർഷത്തിനുള്ളിൽ അത് നടക്കും, പ്രതീക്ഷയോടെ ഡോക്ടർ; സിദ്ധീഖിന്റെ ആഗ്രഹം നിറവേറും; പ്രാർത്ഥനയോടെ മലയാളികൾ
മലയാളികളെ എന്നും ചിരിപ്പിച്ചിട്ടുള്ള സംവിധായകനാണ് സിദ്ദിഖ്. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തിന്റെ വിയോഗം മലയാളികൾക്ക് വലിയൊരു നോവായി മാറിയത്. സിദ്ദിഖിനെ ഓർക്കുമ്പോൾ…