എനിക്കറിയാം ഈ സിനിമ എന്താണെന്ന്, കാത്തിരിക്കാന്‍ വയ്യ ലാലേട്ടാ !!! ആശംസകളുമായി പൃഥ്വി…
മോഹന്‍ലാല്‍ സംവിധായകനാകാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത മലയാളികള്‍ ആഘോഷമാക്കിയാണ് ഏറ്റെടുത്തത്.ഫാന്‍സും സിനിമാപ്രവര്‍ത്തകരും എല്ലാം താരത്തിന് ആശംസകള്‍ അറിയിച്ചിരുന്നു.ഇപ്പോഴിതാ മോഹന്‍ലാലിന് ആശംസകള്‍ നേര്‍ന്ന്…