Noora T Noora T

യുവസംവിധായകൻ റെയിൽപ്പാളത്തിൽ മരിച്ച നിലയിൽ….

മലയാളത്തിലെ യുവസംവിധായകനെ റെയിൽപ്പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അത്താണി മിണാലൂര്‍ നടുവിൽ കോവിലകം രാജവര്‍മ്മയുടെ മകൻ അരുൺ വര്‍മ്മ (27)…

ലോകവ്യാപകമായി 25,000 ഷോകൾ, കേരളത്തിൽ മാത്രം 16,000 ഷോകൾ പൂർത്തിയാക്കി മധുരരാജ; മമ്മൂട്ടിയുടെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയം…

ഉദയകൃഷ്ണയുടെ തിരക്കഥയിൽ മെഗാസ്റ്റാർ മമ്മൂട്ടി നായകനായ വൈശാഖ് സംവിധാനം ചെയ്ത് ഏപ്രിൽ 12ന് റിലീസ് ചെയ്ത ആഘോഷചിത്രം മധുരരാജ കേരളത്തിൽ നിന്നു മാത്രം…

‘ശബരിമല ആചാരം ലംഘിക്കുമെന്ന് പറഞ്ഞു, പാർവതിയുടെ ഉയരെ കാണില്ല’- ബോയ്‌കോട്ടിന് ആഹ്വാനം!

മനു അശോകൻ സംവിധാനം ചെയ്ത പാർവതി ചിത്രം ‘ഉയരെ’ക്ക് നല്ല അഭിപ്രായം ആണ് ലഭിക്കുന്നത്. മികച്ച പ്രകടനവുമായി തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്…

കാവ്യയുടെ അരഞ്ഞാണം മോഷ്ടിക്കുന്ന സീൻ ദിലീപ് പറഞ്ഞിട്ടെടുത്തത്, കൊച്ചിൻ ഹനീഫയുടെ മറുപടി ഞെട്ടിച്ചുവെന്ന് പല്ലിശ്ശേരി…

ഏറെ സോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന ജോഡിയായിരുന്നു ദിലീപ് - കാവ്യ. ഒന്നിച്ച് അഭിനയിക്കാൻ തുടങ്ങിയത് മുതൽ ഇരുവരും തമ്മിൽ…

പ്രിയ വാര്യര്‍ റോഷനുമായി പ്രണയത്തിലോ ?

ഒരു അഡാര്‍ ലവ് സഹതാരം റോഷന്‍ അബ്ദുള്‍ റഊഫുമായി പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ നിരസിച്ച് നടി പ്രിയ പ്രകാശ് വാര്യര്‍. ഒരു…

വാഹനാപകടത്തില്‍ കൈ നഷ്ട്ടപെട്ട യുവാവിനു കൃതൃമ കൈ. ശൈലജ ടീച്ചറുടെ ഇടപെടലിനെ വാഴ്ത്തി സോഷ്യല്‍ മീഡിയ.

നമ്മുടെ ആരോഗ്യ മന്ത്രിയായ കെ കെ ശൈലജ ടീച്ചര്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ജനങ്ങളുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞു…

പ്രമുഖ ഇന്ത്യൻ ഗണിതശാസ്ത്ര‍ജ്ഞ ശകുന്തള ദേവിയാകാൻ വിദ്യ….

പ്രമുഖ ഇന്ത്യൻ ഗണിതശാസ്ത്രജ്ഞയായ ശകുന്തള ദേവിയുടെ ജീവിതം സിനിമയാകുന്നു. വിദ്യാ ബാലനാണ് ചിത്രത്തില്‍ ശകുന്തള ദേവിയായി അഭിനയിക്കുന്നത്. ലണ്ടന്‍-പാരിസ്-ന്യൂയോര്‍ക്ക് എന്ന…

സൗന്ദര്യ മാത്രമല്ല, എയ‍ർ ക്രാഷിൽ ഈ താരറാണിയും മരണമടഞ്ഞിരുന്നു….

കിളിച്ചുണ്ടന്‍മാമ്പഴം എന്ന ഒറ്റ ചിത്രം കൊണ്ടു അടുത്തറിഞ്ഞ തെന്നിന്ത്യൻ സൂപ്പ‍‍ർ താരം സൗന്ദര്യ മരിച്ചത് പ്രേക്ഷകരിൽ ഞെട്ടലുളവാക്കിയിരുന്നു. 2004 ലെ…

‘വിളിച്ചാല്‍ അപ്പോ ഇറങ്ങും, വാര്‍ത്ത നേരാകാന്‍ സെൻ്റ് ജോര്‍ജ്ജ് പള്ളീപ്പോയി പ്രാര്‍ത്ഥിക്കാം’: ചെമ്പന്‍ വിനോദ്..

സ്റ്റൈൽ മന്നൻ രജനികാന്ത് നായകനാകുന്ന ദര്‍ബാറിൽ വില്ലൻ്റെ കൂട്ടാളിയായി മലയാളി താരം ചെമ്പൻ വിനോദ് എത്തുന്നെന്ന വാര്‍ത്ത നിഷേധിച്ച് താരം…

‘സ്വയം തയ്യാറായാൽ എന്തും സംഭവിക്കാം’: സിനിമാരംഗത്ത് സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങളെക്കുറിച്ച് ശ്രീനിവാസൻ

മലയാള സിനിമയില്‍ ചൂഷണമില്ലെന്ന അവകാശവാദവുമായി നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ. തൊഴില്‍രംഗത്ത് തുല്യതയുണ്ട്. മലയാള സിനിമയില്‍ എന്നല്ല ഒരു സിനിമയിലും…

“നമ്മള്‍ ആദരിക്കുന്ന താരങ്ങള്‍ ഇങ്ങനെ സംസാരിക്കുന്നത് ഖേദകരം, കൂടുതല്‍ ഉത്തരവാദിത്തത്തോടെയല്ലേ സംസാരിക്കേണ്ടത്?”; ശ്രീനിവാസന്റെ പരാമര്‍ശത്തിന് മറുപടിയുമായി രേവതി…

ടി അക്രമിക്കപ്പെട്ട കേസില്‍ ദിലീപ് നിരപരാധിയാണെന്ന നടന്‍ ശ്രീനിവാസന്റെ പ്രതികരണത്തിന് ഏറെ വിമര്‍ശനമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. മറുപടിയുമായി ഡബ്ലുസിസി അംഗം രേവതിയും…

40 വർഷങ്ങൾക്ക് ശേഷം ഷീല ​വീണ്ടും സം​വി​ധാ​യി​​ക​യാ​വുന്നു…

മലയാളത്തിന്റെ പ്രിയ നായിക ഷീല നാ​ലു​ ​പ​തി​റ്റാ​ണ്ടി​നു​ശേ​ഷം സം​വി​ധാ​യി​​ക​യാ​വു​ന്നു.​ ​​ ​കു​ടും​ബ​ ​ക​ഥ​ ​പ​റ​യു​ന്ന​ ​ചിത്രത്തിന്റെ ​ ​ര​ച​ന​യും​ ​ഷീ​ല​യാ​ണ്…