അതെ ശരിക്കും റിപ്പബ്ലിക് ഡേയും സ്വാതന്ത്ര്യ ദിനവും ഒന്നല്ലേ?സ്വാതന്ത്ര്യ ദിനത്തിൽ റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന ബോളിവുഡ് നടി ഇഷ ഗുപ്തയ്ക്ക് പൊങ്കാല
ഇന്നലെ രാജ്യമൊന്നാകെ 73 -ആം സ്വാതന്ത്ര്യ ദിനത്തിൽ റിപ്പബ്ലിക് ദിനാശംസകള്‍ നേർന്ന് എത്തിയ ബോളിവുഡ് നടി ഇഷ ഗുപ്തയ്ക്ക് സമൂഹ…