Noora T Noora T

ശശി കലിംഗയ്ക്ക് ആദരാഞ്ജലികളുമായി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി

അന്തരിച്ച നടൻ ശശി കലിംഗയ്ക്ക് ആദരാഞ്ജലികളുമായി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. അദ്ദേഹത്തിന്റെ ‘ആമേൻ എന്ന ചിത്രത്തിലെ ഫോട്ടോയോ പങ്കുവെച്ച്…

നടൻ ശശി കലിംഗ അന്തരിച്ചു

സ്വതസിദ്ധമായ ചിരിയുമായി മലയാള സിനിമയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കലാകാരന്‍മാരിലൊരാളായ ശശി കലിംഗ അന്തരിച്ചു.കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചയായിരുന്നു അന്ത്യം.…

ബിഗ് ബോസ്സിന് പിന്നാലെ വീണ്ടും ചില വീട്ടുവിശേഷങ്ങളിലൂടെ രജിത് കുമാര്‍ പ്രേക്ഷകരിലേക്ക് എത്തുന്നു

ബിഗ് ബോസ്സിൽ രജിത്ത് കുമാർ ഇല്ലെങ്കിൽ എന്താ, ഞങ്ങളുടെ ചങ്കിൽ രജത് സർ ഇപ്പോഴും ഉണ്ടെന്നാണ് പലരും പറയുന്നത്. ടെലിവിഷൻ…

മമ്മൂട്ടിയെ നായകനാക്കി പക്കാ മാസ്സ് സിനിമയുമായി ഒമർ ലുലു

സംവിധായകൻ ഒമർ ലുലു മമ്മൂട്ടിയും ഒന്നിക്കുന്നു. വാർത്ത പുറത്തുവന്നതോടെ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ . ഒമർ ലുലു തന്നെയാണ് ഇത്…

ആറാമത്തെ പരിശോധന ഫലം നെഗറ്റീവ്; കനിക കപൂർ ആശുപത്രി വിട്ടു

കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന ഗായിക കനിക കപൂർ ആശുപത്രി വിട്ടു. ആറാമത് നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവായതിനെ തുടർന്നാണ് ആശുപത്രി…

മ​ല​യാ​ള​ത്തി​ലെ ന​ട​നെ​യോ സം​വി​ധാ​യ​ക​നെ​യോ കി​ട്ടി​യാ​ല്‍ വ​ള​രെ സ​ന്തോ​ഷം; തന്റെജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ല​ക്ഷ്മി ശ​ര്‍​മ!

സിനിമ പ്രേമികളുടെ ഇഷ്ടതാരമാണ് ല​ക്ഷ്മി ശ​ര്‍​മ്മ. പളുങ്ക് സിനിമയിലൂടെ മമ്മൂട്ടിയുടെ നായികയായി എത്തിയ താരം പ്രേക്ഷകരുടെ ഇഷ്ട് താരമായി മാറിയത്…

കോവിഡ് 19: ഹോളിവുഡ് താരം ലീ ഫിയറോ അന്തരിച്ചു!

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് പ്രശസ്തയായ ഹോളിവുഡ് താരം ലീ ഫിയറോ അന്തരിച്ചു. 91 വയസായിരുന്നു. ലോസ് അഞ്ചലസ്: സ്റ്റീവന്‍…

ഏപ്രിൽ 14 ന് ലോക്ക് ഡൗൺ പിൻവലിച്ചാലും തിയേറ്ററുകൾ തുറക്കില്ല

കൊറോണ വൈറസ് പടർന്ന് പിടിച്ചതോടെയാണ് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. 21 ദിവത്തേക്കാണ് ലോക്ക് ഡൗൺ. ഇതേ തുടർന്ന് മാർച്ച്…

കനിക കപൂറിനു ശേഷം ബോളിവുഡിൽ നിന്നും വീണ്ടും കൊറോണ കേസ് ; ചെന്നൈ എക്സ്പ്രസ് നിർമാതാവ് കരീം മൊറാനിയുടെ മകള്‍ക്ക് കോവിഡ് 19

ചെന്നൈ എക്സ്പ്രസ് നിർമാതാവ് കരീം മൊറാനിയുടെ മകള്‍ ഷാസക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചു. സ്ഥിതീകരിച്ചതിന് പിന്നാലെ മുംബൈയിലെ നാനാവതി ആശുപത്രിയില്‍…

സ്വയം പ്രമോട്ട് ചെയ്യുന്ന വ്യക്തിയല്ല; അദ്ദേഹത്തിന് അദ്ദേഹത്തിന്റെതായ കാഴ്ചപ്പാടുണ്ട്;എം.കെ അര്‍ജുനന്‍ മാസ്റ്ററിനെ അനുസ്മരിച്ച് ഔസേപ്പച്ചന്‍

സംഗീത സംവിധായകന്‍ എം.കെ അര്‍ജുനന്‍ മാസ്റ്ററിനെ അനുസ്മരിച്ച് ഔസേപ്പച്ചന്‍. സ്വയം പ്രമോട്ട് ചെയ്യുന്ന വ്യക്തിയല്ല മാഷ്. അദ്ദേഹത്തിന് അദ്ദേഹത്തിന്റെതായ കാഴ്ചപ്പാടുണ്ട്.…

ആ വാർത്ത എനിക്ക് ഒരുസർപ്രൈസായിരുന്നു; വിവാഹ വാർത്തയെ കുറിച്ച് തുറന്ന് പറഞ്ഞ് കീർത്തി സുരേഷ്

കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നുവെന്നുള്ള വാർത്തയായിരുന്നു കഴിഞ്ഞ ദിവസം മാധ്യമങ്ങളിളിലൂടെ പുറത്തുവന്നത്. പ്രമുഖ വ്യവസായിയാണ് വരനെന്നും, വിവാഹ തിയ്യതിയെ കുറിച്ചും ഉടന്‍…

പെട്രോള്‍ പമ്പിനു മുന്നില്‍ ഐക്യദീപം; കാട്ടുപോത്തിന് എന്ത് ഏത്തവാഴ; പരിഹാസവുമായി ലാൽ

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാത്രി 9 മണിക്ക് ജനങ്ങളോട് 9 മിനുറ്റ് നേരം വീട്ടുകളില്‍ ദീപം തെളിയിക്കാൻ…