എന്റെ കയ്യില്‍ ഉണ്ടായിരുന്ന ആകെയുള്ള പത്ത് രൂപയാണ് ഞാൻ നിനക്ക് തന്നത് ; നിനക്ക് വിശപ്പ് സഹിക്കാൻ പറ്റില്ലെന്ന് എനിക്കറിയാം ;കൊച്ചിന്‍ ഹനീഫയെക്കുറിച്ച് ജീവിതത്തിൽ മറക്കാനാകാത്ത അനുഭവുമായി മണിയന്‍പിള്ള രാജു
പ്രേക്ഷകരുടെ മനസ്സിൽ നിന്നും ഒരിക്കലും മറക്കാനാകാത്ത മുഖമാണ് കൊച്ചിന്‍ ഹനീഫ. ഇപ്പോഴിതാ പഴയകാല മദ്രാസ് സിനിമാ ജീവിതത്തില്‍ തനിക്ക് ഉണ്ടായിരുന്ന…