എനിക്കേറ്റവും പ്രിയപ്പെട്ടവളായി നീ മാറിയിരിക്കുന്നു; മൂന്നാം വിവാഹവാര്‍ഷികം ആഘോഷിച്ച് അപ്പാനി ശരത്
ലോക്ഡൗണിനിടയില്‍ മൂന്നാം വിവാഹവാര്‍ഷികം ആഘോഷിച്ച് നടന്‍ അപ്പാനി ശരത്. 2017ലാണ് രേഷമയെ വിവാഹം കഴിക്കുന്നത് ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. ഭാര്യ രേഷ്മയ്‌ക്കൊപ്പമുള്ള…