കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ ഫ്രീ ടൈം കിട്ടുന്നതില്‍ സന്തോഷമുണ്ട്. അതേ സമയം തന്നെ സഹപ്രവര്‍ത്തകരുടെ കാര്യങ്ങള്‍ ആലോചിക്കുമ്ബോള്‍ സങ്കടമുണ്ട്!
ഉപ്പും മുളകും എന്ന ടെലിവിഷൻ പരമ്പരയിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ താരമാണ് നിഷാ സാരംഗ്. നീലുവായിട്ടാണ് നിഷ പരമ്പരയിൽ എത്തുന്നത്.ഇപ്പോളിതാ…