പെര്‍ഫോം ചെയ്യുന്നതിനിടെ ബാഡ് ടച്ച് ഉണ്ടായി, അറിയാവുന്ന വ്യക്തിയായതിനാല്‍ പ്രതീക്ഷിച്ചിരുന്നില്ല എടുത്തിട്ട് പൊട്ടിച്ചു; ദേവുവിന്റെ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുന്നു
കഴിഞ്ഞ ദിവസം വളരെ അപ്രതീക്ഷിതമായ ഒരു എലിമിനേഷനാണ് ബിഗ്ബോസ് വീട് സാക്ഷിയായത്. ദേവു, മനീഷ എന്നിവര്‍ പുറത്തായതായി മോഹന്‍ലാല്‍ പ്രഖ്യാപിച്ചു.…