Noora T Noora T

ചാക്കോച്ചനോട് പ്രണയം തുറന്ന് പറയാൻ നിർബന്ധിച്ചു .. സൗഹൃദം ഇല്ലാതാവുമോ എന്ന് പേടിച്ച് ഞാൻ പറഞ്ഞില്ല! വെളിപ്പെടുത്തലുമായി ശാലിനി

ഒരുകാലത്ത് മലയാളത്തിൽ തിളങ്ങി നിന്ന താരജോഡികളാണ് കുഞ്ചാക്കോ ബോബനും ശാലിനിയും. അനിയത്തിപ്രാവ് എന്ന ഒറ്റ ചിത്രത്തിലൂടെയാണ് കുഞ്ചാക്കോ ബോബനും ശാലിനിയും…

ദൈവങ്ങൾക്കൊപ്പം ബിഗ് ബോസ് താരത്തെ പൂജിച്ച് ആരാധിക

താരങ്ങൾക്ക് അമ്പലങ്ങള്‍കെട്ടി പൂജനടത്തുന്ന ആരാധകര്‍ തമിഴ് നാട്ടിൽ അത്ഭുതമല്ല. പൂജാമുറിയില്‍ ബിഗ് ബോസ് റിയാലിറ്റി ഷോയിലെ താരത്തെ വെച്ച് ഒരു…

സുരേഷ് ഗോപി ചിത്രം കടുവാക്കുന്നേല്‍ കുറുവാച്ചന് കോടതിയുടെ വിലക്ക്; മോഷണമെന്ന് ആരോപണം

സുരേഷ് ഗോപിയുടെ ചിത്രം കടുവാക്കുന്നേല്‍ കുറുവാച്ചന് കോടതിയുടെ വിലക്ക്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് സിനിമ നിര്‍മ്മിക്കുന്നത്. സിനിമയുടെ…

ഡബ്ലുസിസിയുമൊത്തുള്ള യാത്ര അവസാനിപ്പിച്ച് വിധു വിൻെസന്റ്; കാരണം തുറന്നടിച്ച് സംവിധായിക

വിമെന്‍ ഇന്‍ സിനിമാ കലക്ടീവിനോടൊപ്പമുള്ള ( ഡബ്ല്യൂ.സി.സി) യാത്ര അവസാനിപ്പിക്കുകയാണെന്ന്​ സംവിധായിക വിധു വിന്‍സന്റ്. വ്യക്തിപരവും രാഷ്ട്രീയവുമായ കാരണങ്ങളാലാണ് ഡബ്ല്യൂ.സി.സി…

ഷം​ന കാ​സി​മി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സ്; മൂ​ന്നു പ്ര​തി​ക​ള്‍​ക്ക് ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം

ന​ടി ഷം​ന കാ​സി​മി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ മൂ​ന്നു പ്ര​തി​ക​ള്‍​ക്ക് ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ചു. പ്ര​തി​ക​ളാ​യ അ​ബൂ​ബ​ക്ക​ര്‍,…

മദ്യപാനി, സ്ത്രീകളോട് താല്‍പര്യമുളള വ്യക്തി.. അച്ഛൻ കാരണം അച്ഛന്റെ പെണ്‍സുഹൃത്തുകളില്‍ ഒരാള്‍ ഗര്‍ഭിണിയായി; അമ്മയുമായുണ്ടായ പ്രശ്നത്തകുറിച്ച് തുറന്ന് പറഞ്ഞ് പീറ്ററിന്റെ മകൻ

പ്രശസ്ത തമിഴ് നടി വനിതാ വിജയകുമാറിന്റെ മൂന്നാം വിവാഹം അടുത്തിടെ വലിയ ചര്‍ച്ചയായിരുന്നു. അടുത്ത സുഹൃത്തായ പീറ്റര്‍ പോളായിരുന്നു നടിയെ…

ബ്ലാക്ക്‌മെയിലിംഗ് കേസ്; നിര്‍മാതാവിനെക്കുറിച്ച്‌ അന്വേഷിച്ചുവരുന്നതായി ഐ ജി

നടി ഷംന കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസിലെ നിര്‍മാതാവിനെക്കുറിച്ച്‌ അന്വേഷിച്ചുവരുന്നതായി ഐ ജി വിജയ് സാഖ്‌റെ.…

ദയവായി ഇനി ആരുടേയും നമ്ബര്‍ ചോദിച്ച്‌ വിളിക്കരുത്; ഷാജി പട്ടിക്കര

നടി ഷംന കാസിമിനെ ബ്ലാക്ക്മെയില്‍ ചെയ്ത കേസ് വിവാദമായതിനെ തുടര്‍ന്ന് സിനിമാ മേഖലയിലേക്കും അന്വേഷണം വ്യാപിച്ചിരുന്നു. ചോദ്യം ചെയ്യാന്‍ താരങ്ങളെ…

ചാക്കോച്ചന്റെ ആ നായികാ ഇവിടെയുണ്ട്; അമ്പരന്ന് ആരാധകർ

ഒറ്റ സിനിമയിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ താരമാണ് നടി ദീപ നായർ. കുഞ്ചോക്കോ ബോബൻ നായകനായി അഭിനയിച്ച ‘പ്രിയം’ എന്ന…

ഞാൻ അഭിനയിച്ച ചിത്രങ്ങൾ എന്റെ മകളെ കാണിയ്ക്കാറില്ല; കാരണം തുറന്ന് പറഞ്ഞ് ചിപ്പി

ഒരു കാലത്ത് മലയാളികളുടെ പ്രിയ നടിയായി മാറിയ താരമാണ് ചിപ്പി. നിര്‍മ്മാതാവ് രഞ്ജിത്തുമായുള്ള വിവാഹത്തിന് ശേഷം സിനിമകളില്‍ നിന്നും താൽക്കാലികമായി…

ബ്ലാക്‌മെയിലിങ് കേസിൽ ടിക് ടോക് താരത്തെ പൊലീസ് ചോദ്യം ചെയ്യുന്നു

നടി ഷംന കാസിമിനെ ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ടിക് ടോക് താരമായ യാസിറിനെ പൊലീസ് ചോദ്യം…

ഒരിക്കൽ ശ്രീദേവിയും ഞാനും പതിവില്ലാതെ കെട്ടിപിടിച്ചു.. കുറച്ചു നേരം ആ ആലിംഗനം നീണ്ടു കമലഹാസന്റെ വെളിപ്പെടുത്തൽ

ശ്രീദേവിയും കമലഹാസനും സിനിമാലോകത്ത് എഴുതിവയ്ക്കപ്പെട്ട അനശ്വര നടിയും നടനുമാണ്. ഒരുപാട് സിനിമകളില്‍ താര ജോഡികളായി എത്തിയ ഇരുവരും സിനിമ ലോകത്തിന്…