ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്ക് മമ്മൂട്ടി ആരാധകരുടെ കൈത്താങ്ങ്
ഓസ്‌ട്രേലിയയില്‍ കുടുങ്ങിയ മലയാളികള്‍ക്ക് കൈത്താങ്ങായി മമ്മൂട്ടി ആരാധകര്‍. ഇവരാണ് ഓസ്ട്രേലിയയിലെ മലയാളികള്‍ക്കായി പെര്‍ത്തില്‍ നിന്നും കൊച്ചിയിലേക്ക് വിമാനം ചാര്‍ട്ടര്‍ ചെയ്തിരിക്കുന്നത്.…