നീയെന്തിന് മരണത്തിന് വിട്ടു കൊടുത്തു? തിരശ്ശീലയിൽ ഇനി എത്രയോവട്ടം അടയാളപ്പെടുത്തേണ്ടതായിരുന്നു നിന്റെ നാമം… വേദനയോടെ ശങ്കർ രാമകൃഷ്ണൻ
തിരക്കഥാകൃത്ത് നിസാം റാവുത്തറിന്റെ വിയോഗത്തിൽ വേദന പങ്കുവച്ച് തിരക്കഥാകൃത്തും നടനും സംവിധായകനുമായ ശങ്കർ രാമകൃഷ്ണൻ. നഷ്ടപ്പെടുന്നത് നല്ല കഥകളും സിനിമകളും…