നട്സും ഫോട്ടോ ഫ്രെയിമും എല്ലാം അടങ്ങിയ ഒരു ഹാംപർ! എന്നും കൂടെയുണ്ടായതിന് നന്ദി… യു ആർ എ ജെം.. ഗോപി സുന്ദറിന് പിറന്നാൾ ആശംസിച്ച് താര നായർ
കഴിഞ്ഞ ദിവസമായിരുന്നു സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ നാൽപ്പത്തിയേഴാം പിറന്നാൾ. അമൃത ഒഴികെ സിനിമാ താരങ്ങളും അടുത്ത സുഹൃത്തുക്കളും എല്ലാം…