ബ്ലഷ് പിങ്ക് നിറത്തിലുള്ള കുർത്തയണിഞ്ഞ് പൃഥ്വി! സാരിയിൽ തിളങ്ങി സുപ്രിയ.. ആനന്ദ് അംബാനി-രാധിക മെർച്ചന്റ് വിവാഹത്തിൽ പങ്കെടുത്ത താരങ്ങളുടെ ചിത്രം വൈറൽ..
കഴിഞ്ഞ ദിവസം രാവിലെ പൂജയോടെയാണ് ആനന്ദ് അംബാനി രാധിക മെർച്ചന്റ് വിവാഹച്ചടങ്ങുകൾ ആരംഭിച്ചത്. കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു പൂജ.…