വിവാഹശേഷമാണെങ്കില്‍ സമ്മര്‍ദ്ദം സഹിച്ച് ജീവിതം തുടരാന്‍ എല്ലാവര്‍ക്കും സാധിക്കണമെന്നില്ല… അല്ലാതെ സ്ത്രീകള്‍ വിവാഹമേ ചെയ്യരുത് എന്നല്ല! വീണ്ടും വിശദീകരണവുമായി ഭാമ
കഴിഞ്ഞ ദിവസമാണ് നടി ഭാമ വിവാഹത്തെ സംബന്ധിച്ച് തന്റെ കുറിപ്പ് പോസ്റ്റിട്ടത്. ഇതോടെ ഭാമയുടെ ഡിവോഴ്സിന് കാരണം ഇതാണോ എന്ന…