“അതൊന്നും വെറുതെ പറഞ്ഞതല്ല. ബാക്കി കൊടുക്കാനുള്ള 8000 രൂപ ഇന്ന് കൊടുക്കണം” – മേരാ നാം ഷാജി കട്ടൗട്ടിനെ കുറിച്ച് ബൈജു
മേരാ നാം ഷാജി വിജയകരമായി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിന്റെ ഭാഗമായി സംവിധായകൻ നാദിർഷയും അഭിനേതാവ് ബൈജുവും മറ്റ് അണിയറ…