Sruthi S

തലയും കുത്തി നിൽക്കുന്ന സൂപ്പർ നായികയെ മനസിലായോ ?

മലയാള സിനിമ കാര്യമായി കനിഞ്ഞില്ലെങ്കിലും മറ്റു ഭാഷകളിൽ തിളങ്ങുന്നത് മലയാളി നടിമാരുടെ പതിവ്. അമല പോളും അനുപമ പരമേശ്വരനുമൊക്കെ അങ്ങനെയാണ്…

നാഗ ചൈതന്യയെ വിവാഹം കഴിച്ചതോടെ എന്റെ അവസരങ്ങൾ കുറഞ്ഞു – സാമന്ത

2017 ലാണ് നാഗ ചൈതന്യ സാമന്തയെ വിവാഹം ചെയ്തത്. നീണ്ട കാലത്തെ പ്രണയത്തിനു ഒടുവിലാണ് സാമന്ത നാഗ ചൈതന്യയെ വിവാഹം…

മെൻ ടൂ ! എനിക്ക് സംഭവിച്ചത് മറ്റാർക്കും സംഭവിക്കരുത് – വെളിപ്പെടുത്തലുമായി ബോളിവുഡ് താരം കരൺ ഒബ്‌റോയ്

നടന്‍ കരണ്‍ ഒബ്റോയ് പ്രതിയായ ലൈംഗിക പീഡനക്കേസില്‍ പരാതിക്കാരിയായ യുവതിയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റു ചെയ്തിരുന്നു. താന്‍ നല്‍കിയ…

അഭിനയത്തിനും സംവിധാനത്തിനും അവസരമൊരുക്കി അഭിതരം ഇനി കണ്ണൂരിലേക്ക് ! ഇന്ന് തന്നെ അപേക്ഷിക്കാം ..

അഭിനയ - സംവിധാന മോഹങ്ങൾ മനസിൽ കൊണ്ട് നടക്കുന്ന യുവ സിനിമ പ്രേമികൾക്ക് അവസരമൊരുക്കുന്ന അഭിതരം വീണ്ടും . ഇത്തവണ…

പഴയ മോഹിനി ഇപ്പോൾ ക്രിസ്റ്റീന ; അഭിനയം വിട്ട് സുവിശേഷ പ്രാസംഗിക !

മലയാള സിനിമയിൽ ഒരു സമയത്ത് നിറഞ്ഞു നിന്ന താരമാണ് നടി മോഹിനി . ശാലീന സൗന്ദര്യവുമായി കടന്നു വന്ന മോഹിനി…

അന്ന് ആത്മഹത്യാ ചെയ്യാൻ പോലും തീരുമാനിച്ചിരുന്നു . പക്ഷെ ചെയ്യാത്തത് അവളെ ഓർത്ത് മാത്രമാണ് – ദിലീപ്

മലയാള സിനിമയിൽ കോളിളക്കം സൃഷ്‌ടിച്ച വാർത്തയായിരുന്നു 2007 ൽ കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ടത് . അതിന്റെ പേരിൽ ഇന്നും ക്രൂശിക്കപ്പെടുകയാണ്…

എന്നെ സിനിമയില്‍ കൈ പിടിച്ച്‌ ഉയര്‍ത്തിയ വ്യക്തിയാണദ്ദേഹം… ആ പുള്ളിയാണ് എന്നെ എല്ലാം പഠിപ്പിച്ചു തന്നത്!! തുറന്നടിച്ച് റോഷന്‍

ഒരൊറ്റ കണ്ണിറുക്കൽ കൊണ്ട് പ്രശസ്തരായ താരങ്ങളാണ് പ്രിയ പ്രകാശ്​ വാര്യരും റോഷന്‍ അബ്ദുള്‍ റഹൂഫും. ഒമർ ലുലു സംവിധാനം ചെയ്ത…

മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും പ്രണയം തകർക്കാൻ നോക്കി പരാജയപ്പെട്ട ഷാരൂഖ് ഖാൻ !

മലയാള സിനിമയിൽ എന്നും പ്രേക്ഷകർ കാത്തിരിക്കുന്ന വരവാണ് ഷാരൂഖ് ഖാന്റേത് . ഒരിക്കൽ മലയാളത്തിൽ അഭിനയിക്കാനുള്ള തയ്യാറെടുപ്പുകളൊക്കെ നടത്തിയതാണ് ഷാരൂഖ്…

‘എമ്പുരാനി’ൽ മോഹൻലാലിൻ്റെ വീടാണ് താരം ! – പൃഥ്വിരാജ് പറയുന്നു !

മോ​ഹ​ന്‍​ലാ​ല്‍-​പൃ​ഥ്വി​രാ​ജ്-​മു​ര​ളി ഗോ​പി കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങി​യ സൂ​പ്പ​ര്‍​ഹി​റ്റ് ചി​ത്രം ലൂ​സി​ഫ​റി​ന്‍റെ ര​ണ്ടാം ഭാ​ഗം പ്ര​ഖ്യാ​പി​ച്ചു. എ​മ്ബു​രാ​ന്‍ എ​ന്നാ​ണ് സി​നി​മ​യു​ടെ പേ​ര്. രാ​ജാ​വി​നെ​ക്കാ​ള്‍ വ​ലി​യ​വ​ന്‍…

അർദ്ധനഗ്നയായി അമല പോൾ ! എ സർട്ടിഫിക്കറ്റ് നേടിയ ആടൈ ടീസർ എത്തി !

അമല പോൾ നായികയാകുന്ന ആടൈ ടീസർ എത്തി. ടീസറില്‍ അർദ്ധനഗ്നയായാണ് നടി എത്തുന്നത്. കരൺ ജോഹറാണ് ടീസർ റിലീസ് ചെയ്തത്.അമല…

പല്ലു തേച്ചുകൊണ്ടിരുന്ന എന്നെ പിടിച്ചുകൊണ്ടു പോയി ലാൽ ജോസ് നായികയാക്കി – സംവൃത സുനിൽ

ലാൽ ജോസ് ചിത്രം രസികനിലാണ് സംവൃത സുനിൽ മലയാള സിനിമയിലേക്ക്അരങ്ങേറിയത് .സിനിമയിലേക്ക് തിരഞ്ഞെടുത്തതിനെ പറ്റി മനസ് തുറക്കുകയാണ് സംവൃത സുനിൽ.…

മോഹൻലാലോ മമ്മൂട്ടിയോ ? രണ്ടും വേണ്ടെന്ന് പാർവതി !

മലയാള സിനിമയിലെ ശക്തമായ സ്ത്രീ സാന്നിധ്യമാണ് പാർവതി തിരുവോത്ത് . സ്വന്തമായി അഭിപ്രായമുള്ളതിനാലും അത് തുറന്ന് പറഞ്ഞതിനാലും ഏറെ സൈബര്‍…