രോഗവുമായി മല്ലിടുമ്പോഴും ആരും കാണാൻ വരാത്തതിന്റെ സങ്കടം ഒളിപ്പിച്ചു; പൊന്നമ്മയുടെ അവസാന മണിക്കൂറുകൾ!!!
മലയാളത്തിന്റെ സ്വന്തം അമ്മ എന്നാണ് നടി കവിയൂര്‍ പൊന്നമ്മയെ വിശേഷിപ്പിക്കുന്നത്. നാടക രംഗത്തുനിന്നും സിനിമയിലേക്ക് എത്തിയതായിരുന്നു കവിയൂര്‍ പൊന്നമ്മ. ആദ്യകാലങ്ങളില്‍…