പൊട്ടിക്കരഞ്ഞ് ഗൗതമിനെ നെഞ്ചോട് ചേർത്ത് നന്ദ; ചങ്ക് തകർന്ന് പിങ്കിയുടെ നീക്കം; എല്ലാ കള്ളങ്ങളും പൊളിഞ്ഞു!!
വലിയൊരു അപകടത്തിൽ നിന്നും ഗൗതമിനെ നന്ദ രക്ഷിച്ചുവെങ്കിലും, പിന്നീട് അവരുടെ ജീവിതത്തിൽ നടന്ന സംഭവങ്ങൾ നന്ദയ്ക്ക് ഉൾക്കൊള്ളാൻ കഴിയാത്തതായിരുന്നു. ഗൗതമും…