വിക്രമിനെ തളയ്‌ക്കാനായി ഗൗതമിന്റെ നീക്കം; നന്ദയെ രക്ഷിക്കുന്നതിനിടയിൽ അത് സംഭവിക്കുന്നു; സംഘർഷഭരിത നിമിഷങ്ങളിലൂടെ ചന്ദ്രികയിൽ അലിയുന്ന ചന്ദ്രകാന്തം!!
കുടുംബ ബന്ധങ്ങളുടെ തീവ്രത വരച്ചുകാട്ടുന്ന പരമ്പരയാണ് ചന്ദ്രികയിൽ അലിയുന്ന ചന്ദ്രകാന്തം. ഇത് അളകനന്ദയുടെ കുടുംബ കഥയാണ്. അവളെ ഒരു ഐപിഎസ്…