നന്ദയുടെ പോരാട്ടം അസ്തമനത്തിലേയ്ക്ക്; ജീവൻ മരണ പോരാട്ടത്തിനിടയിൽ അപ്രതീക്ഷിതമായി അത് സംഭവിക്കുന്നു; സംഘർഷഭരിത നിമിഷങ്ങളിലൂടെ ചന്ദ്രികയിൽ അലിയുന്ന ചന്ദ്രകാന്തം!!
കുടുംബ ബന്ധങ്ങളുടെ തീവ്രത വരച്ചുകാട്ടുന്ന പരമ്പരയാണ് ചന്ദ്രികയിൽ അലിയുന്ന ചന്ദ്രകാന്തം. ഇത് അളകനന്ദയുടെ കുടുംബ കഥയാണ്. അവളെ ഒരു ഐപിഎസ്…