പ്രിയംവദയുടെ ചതി മനസിലാക്കി ഇന്ദീവരം; തറവാടിനോട് വിടപറഞ്ഞ് അർജുൻ; പുതിയ വഴിത്തിരിവിലേക്ക് ചന്ദ്രികയിൽ അലിയുന്ന ചന്ദ്രകാന്തം!!
കുടുംബ ബന്ധങ്ങളുടെ തീവ്രത വരച്ചുകാട്ടുന്ന പരമ്പരയാണ് ചന്ദ്രികയിൽ അലിയുന്ന ചന്ദ്രകാന്തം. ഇത് അളകനന്ദയുടെ കുടുംബ കഥയാണ്. അവളെ ഒരു ഐപിഎസ്…