വിവാഹം ഒരു കലഹത്തിലേയ്ക്ക്? ഗൗതമിനെ തളർത്തിക്കൊണ്ട് പ്രിയംവദയുടെ നീക്കം; അപ്രതീക്ഷിതമായി ചന്ദ്രികയിൽ അലിയുന്ന ചന്ദ്രകാന്തത്തിൽ അത് സംഭവിക്കുന്നു!!!
കുടുംബ ബന്ധങ്ങളുടെ തീവ്രത വരച്ചുകാട്ടുന്ന പരമ്പരയാണ് ചന്ദ്രികയിൽ അലിയുന്ന ചന്ദ്രകാന്തം. ഇത് അളകനന്ദയുടെ കുടുംബ കഥയാണ്. അവളെ ഒരു ഐപിഎസ്…