നവ്യയ്ക്ക് അന്ത്യം കുറിച്ച് അബി; അനിയും നന്ദുവും തമ്മിൽ പിരിയുന്നു; പ്രതീക്ഷിക്കാതെ അത് സംഭവിക്കുന്നു!!!
ജ്വല്ലറി വ്യവസായി ‘അനന്തമൂർത്തി’യുടെയും കുടുംബത്തിന്റെയും ‘നന്ദാവനം’ കുടുംബത്തിന്റെയും കഥ പറയുകയാണ് ‘പത്തരമാറ്റ്’. പ്രമുഖ ജ്വല്ലറി വ്യവസായി ‘അനന്തമൂർത്തി’യുടെയും മക്കളുടെയും കൊച്ചുമക്കളുടെയും…