മുൻവിധിയാണ് ഏറ്റവും വലിയ പ്രശ്നം ; മലൈക്കോട്ടൈ വാലിബൻ കാണാൻ പോകുമ്പോൾ അങ്കമാലി ഡയറീസല്ല പ്രതീക്ഷിച്ച് പോകേണ്ടത്; പ്രതികരണവുമായി അനുരാഗ് കശ്യപ്!!!
മലൈക്കോട്ടൈ വാലിബൻ പ്രഖ്യാപിക്കപ്പെട്ടപ്പോൾ മുതൽ ഓരോ അപ്ഡേറ്റിനും വലിയ ആകാംഷയോടെയാണ് പ്രേക്ഷകർ കാത്തിരുന്നത്. മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി…