ഇന്ദ്രനെ കുരുക്കിയ ആ വീഡിയോ; ആ ആത്മഹത്യയിൽ ഞെട്ടി പല്ലവി; പ്രതീക്ഷിക്കാത്ത ഇടിവെട്ട് തിരിച്ചടി!!
ഒരാഴ്ചയ്ക്കുള്ളിൽ പല്ലവിയെ കോളേജിൽ നിന്നും പുറത്താക്കുമെന്നാണ് ഇന്ദ്രന്റെ ഭീഷണി. ഇതിനിടയിൽ ഋതുവിന്റെ മനസ്സ് കീഴടക്കാൻ വേണ്ടിയുള്ള ശ്രമങ്ങളും ഇന്ദ്രൻ നടത്തുന്നുണ്ട്.…