മദ്യപിക്കാനായി ഇരുന്നാല്‍ ഒറ്റ ഇരുപ്പിന് ഒരു ബോട്ടില്‍ തീര്‍ക്കും; ആ ലഹരിയില്‍ പിന്നീട് കുറ്റബോധം തോന്നു തരത്തിലുള്ള കാര്യങ്ങള്‍ പറയുകയോ ചെയ്യുകയോ ചെയ്യും! മദ്യപാന ശീലത്തെക്കുറിച്ച് വെളിപ്പെടുത്തി ആമിര്‍ ഖാന്‍
ബോളിവുഡിലെ സൂപ്പര്‍ താരമാണ് ആമിര്‍ ഖാന്‍. ഇന്നലെയായിരുന്നു ആമിര്‍ ഖാന്റെ 57-ാം പിറന്നാള്‍. താരത്തിന് ആശംസകളുമായി സിനിമാ ലോകവു ആരാധകരുമെത്തിയിരുന്നു.…