കലാഭവന്‍ മണിയുടെ മൃതദേഹത്തിന് അടുത്ത് അപ്പോള്‍ ഞാന്‍ മാത്രമായിരുന്നു , കാല്‍ പിടിച്ചു കൊടുത്തു, കൈ ഒന്ന് തൊട്ടു; അവസാനമായി കലാഭവന്‍ മണിയെ കണ്ടതിനെ കുറിച്ച് പറഞ്ഞ് കെഎസ് പ്രദാസ്
മലയാളികളുടെ പ്രിയതാരമാണ് കലാഭവൻ മണി .നടനായും ഗായകനായും തിളങ്ങിയ കലാഭവൻ മണിയുടെ സന്നിദ്ധ്യം തെന്നിന്ത്യൻ സിനിമയിലേക്ക് വളർന്ന സമയത്താണ് അപ്രതീക്ഷിതമായി…