AJILI ANNAJOHN

എന്റെ തെറ്റ് തിരിച്ചറിഞ്ഞതോടെ എനിക്ക് എന്നോട് തന്നെ വലിയ ദേഷ്യമായി ; അതോടെ അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചെന്ന് ആമിര്‍ ഖാന്‍; പൊട്ടിക്കരഞ്ഞ് കിരണും മക്കളും!

ബോളിവുഡിലെ സൂപ്പർ താരമാണ് ആമിര്‍ ഖാന്‍. സിനിമ കാരണം തന്റെ കുടുംബത്തെ മറന്നു പോയ ഘട്ടമുണ്ടായിരുന്നുവെന്ന് പറയുകയാണ് ആമിര്‍ ഖാന്‍.…

ആ സിനിമ റിലീസ് ചെയ്തപ്പോള്‍ ഞാന്‍ ഡബ്ബ് ചെയ്ത കഥാപാത്രത്തിന് ബിജു മേനോന്റെ ശബ്ദം; ബാക്കി പൈസ പോലും തന്നില്ല; തുറന്ന് പറഞ്ഞ് ഷോബി തിലകന്‍

ഷോബി തിലകനെന്ന നടനെക്കാൾ മലയാളിക്ക് പരിചിതം അദ്ദേഹത്തിലെ ഡബ്ബിങ് ആർട്ടിസ്റ്റിനെയായിരിക്കും. കാരണം അത്രയേറം ​ഗാംഭീര്യം നിറഞ്ഞ ആ ശബ്ദം ഒട്ടനവധി…

തെറ്റുപറ്റിയതായി തിരിച്ചറിയുമ്പോള്‍, ഖേദം പ്രകടിപ്പിച്ച് മാപ്പു പറയുവാന്‍ കഴിയുമ്പോള്‍ മനുഷ്യര്‍ കൂടുതല്‍ വലുതാകുകയാണ്; വിനായകനെ അഭിനന്ദിച്ച് ശാരദക്കുട്ടി

കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയിലെ ചർച്ച വിഷയം വിനായകനായിരുന്നു. ഒരുത്തി സിനിമയുടെ പ്രമോഷനിടെ സ്ത്രീ വിരുദ്ധമായി സംസാരിച്ചതിന്റെ പേരില്‍ വലിയ…

കുറിക്കുകൊള്ളുന്ന ചോദ്യം; പൂട്ടാൻ ഉറച്ച് ക്രൈം ബ്രാഞ്ച്, നാളെ അത് സംഭവിക്കും! കിടുകിടാ വിറച്ച് ദിലീപ്!!

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ നാളെ ചോദ്യം ചെയ്യും. ആലുവ പൊലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യല്‍. രണ്ടാം ഘട്ട…

മദ്യപിക്കാനൊക്കെ ആളുകൾ കൂടുന്ന ഒരു ക്ലബ് പോലെയുള്ള ഇടത്തേക്കായിരുന്നു അവർ എന്നെ മാറ്റിയത്; അന്ന് സംഭവിച്ചതിനെ കുറിച്ച് ദിവ്യ

, സ്ത്രീധനം എന്ന പേരിൽ ഒരു പരമ്പര മലയാള മിനി സ്‌ക്രീൻ പ്രേക്ഷകരുടെ മുൻപിലേക്ക് എത്തിയപ്പോൾ അതിൽ ദിവ്യ എന്ന…

ആര്‍ക്കും നമ്മളെ ഇഷ്ടമല്ലാത്തത് ഒരു കംഫര്‍ട്ട് സോണാണ്; അപ്പോള്‍ നമുക്ക് ഇഷ്ടമുള്ളത് ചെയ്യാം; ഗായത്രി സുരേഷ് പറയുന്നു !

2014ലെ മിസ് കേരളയായിരുന്നു ഗായത്രി കുഞ്ചാക്കോ ബോബന്‍ നായകനായി അഭിനയിച്ച ജമ്‌നാപ്യാരി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. 2016ല്‍ സജിത്ത്…

കാര്യങ്ങള്‍ പറഞ്ഞു തരും അഭിനയിച്ചത് കൊള്ളില്ലെങ്കില്‍ കൊള്ളില്ല എന്ന് പറയും, ചിലപ്പോള്‍ അങ്ങനെ അല്ല ഇങ്ങനെ എന്നൊക്കെ പറഞ്ഞ് ചൂടാവുമായിരിക്കും; സൗബിനെ കുറിച്ച് മമ്മൂട്ടി

പറവ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനായി മാറിയ വ്യക്തിയാണ് സൗബിന്‍ ഷാഹിര്‍. അസിസ്റ്റന്റ് ഡയരക്ടറായി മലയാള…

എന്റെ പൊന്നോ പ്രോമോ കണ്ട് കിളി പോയി ; അവൻ എത്തി, ശ്രേയ അപകടത്തിലോ? ഇനി സംഭവിക്കുന്നത്!

ഇതിലേ ഓരോ കഥാപാത്രത്തിലൂടെയും സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ ചൂണ്ടികാണിക്കുന്നുണ്ട്. അവിനാഷിനെ പോലെ ഉള്ള മനുഷ്യന്മാരും അവരുടെ സ്വഭാവ രീതിയും ഒക്കെ…

സുബി ഇത് ശരിയല്ല, ഒരുപാട് പ്രാവശ്യമായി; ഈ പരിപാടി ഇവിടെ വച്ച് നിര്‍ത്തിക്കോളൂ! ഷൂട്ടിംഗിനിടെ സുബിയുടെ കരണത്തടിച്ച് ദിയ സന!

സാമൂഹിക പ്രവര്‍ത്തകയും ബിഗ് ബോസ് താരവുമായ വ്യക്തിയാണ് ദിയ സന. സാമൂഹിക വിഷയങ്ങളിലുള്ള ദിയയുടെ നിലപാടുകള്‍ ശ്രദ്ധ നേടാറുണ്ട്. പലപ്പോഴും…

മമ്മൂട്ടി, മോഹന്‍ലാല്‍ ഇവരുടെയൊന്നും സൗഹൃദവലയത്തില്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരാളല്ല ഞാന്‍; തുറന്ന് പറഞ്ഞ് സായികുമാര്‍

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സായികുമാര്‍. ‘റാം ജി റാവു സ്പീക്കിംഗ്’ എന്ന ചിത്രത്തിലൂടെ സിനിമയിൽ എത്തിയ സായികുമാര്‍ നായകനായും വില്ലനായുമെല്ലാം…