ഈ സിസ്റ്റത്തിൽ നീതി കിട്ടണം; അയാൾ ജയിലിൽ പോകേണ്ടതാണെനങ്കിൽ ജയിലില്‍ പോകും കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ജീവിത കാലം മുഴുവന്‍ വേട്ടയാടപ്പെടുക തന്നെ ചെയ്യും അഡ്വ അജകുമാർ പറയുന്നു !
നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണത്തിന് കോടതി അനുവദിച്ച സമയം ഇന്നലെ അവസാനിച്ചിരിക്കുകയാണ്. തുടരന്വേഷണത്തിനായി മൂന്ന് മാസത്തെ സമയമായിരുന്നു നേരത്തേ ഹൈക്കോടതി…