എനിക്ക് അതിൽ വിഷമമുണ്ട്, മനപ്പൂർവ്വമായിരുന്നില്ല, പക്ഷേ എല്ലാവരും എന്നെ തെറ്റിദ്ധരിച്ചു, ദിലീപേട്ടൻ നല്ലൊരു സുഹൃത്താണ്; മീര ജാസ്മിൻ പറയുന്നു
മലയാളത്തിലെ എക്കാലത്തേയും മികച്ച നടിമാരിൽ ഒരാളാണ് മീര ജാസ്മിൻ. എന്നും ഓർത്തുവയ്ക്കാവുന്ന നിരവധി കഥാപാത്രങ്ങളാണ് മീര മലയാളികൾക്ക് സമ്മാനിച്ചിരിക്കുന്നത്. അടുത്തിടെയാണ്…