അന്ന് കണ്ട ഒരു പൃഥ്വിയെ അല്ല ഞാന്‍ ഇന്ന് കാണുന്നത്. വലിയൊരു മാറ്റമുണ്ട്; ചോക്ലേറ്റില്‍ അഭനയിക്കുമ്പോൾ പൃഥ്വി ഇങ്ങനെയായിരുന്നു ; ശാരി പറയുന്നു !
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശാരി. പത്മരാജന്‍ ചിത്രങ്ങളായ നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, ദേശാടനക്കിളി കരയാറില്ല എന്നിവയിലൂടെ പ്രേക്ഷക മനസില്‍ ചിര…