ആ അതുല്യ നടന്റെ അനുഗ്രഹം ഒപ്പമുള്ളതുകൊണ്ടാണ് ഒരിക്കല്‍ കൂടി തന്നെ ഈ ഭാഗ്യം തേടി വന്നത് ; പേരുദോഷം കേള്‍പ്പിക്കാതെ തനിക്ക് ചെയ്യാന്‍ സാധിച്ചുതും; സിബിഐ 5-നെ കുറിച്ച് സായികുമാര്‍ !
ഹാസ്യ താരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച് പിന്നീട് വില്ലൻ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് സായ്കുമാർ . സിബിഐ അഞ്ചാം…